ബേക്കൽ ഇൻറർനാഷണൽ ബീച്ച് ഫെസ്റ്റിവലിന് വീൽചെയർ സപ്പോർട്ടുമായി ഇൻഡസ് മോട്ടോഴ്സ് NEXA, ഇന്ദിരാ നഗർ

(www.kl14onlinenews.com)
(04-Jan-2023)

ബേക്കൽ ഇൻറർനാഷണൽ ബീച്ച് ഫെസ്റ്റിവലിന് വീൽചെയർ സപ്പോർട്ടുമായി ഇൻഡസ് മോട്ടോഴ്സ് NEXA, ഇന്ദിരാ നഗർ
ബേക്കൽ :
ബേക്കൽ ഇൻറർനാഷണൽ ബീച്ച് ഫെസ്റ്റിവലിന് വീൽചെയർ സപ്പോർട്ടുമായി ഇൻഡസ് മോട്ടോഴ്സ് NEXA, ഇന്ദിരാ നഗർ.
ബഹുമാനപ്പെട്ട ഉദുമ എംഎൽഎ ശ്രീ CH കുഞ്ഞമ്പുവിന് ഇൻഡസ് മോട്ടോഴ്സ് നെക്സ ക്വാളിറ്റി മാനേജർ അൻവർ വീൽചെയർ കൈമാറി. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ഫാറൂഖ് ഖാസിമി, ലയൺസ് ക്ലബ് ചന്ദ്രഗിരി ഡയറക്ടർ ശരീഫ് കാപ്പിൽ, ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി അനസ്, ഇൻഡസ് മോട്ടോഴ്സ് നെക്സ കസ്റ്റമർ കെയർ മാനേജർ നിതീഷ് കുമാർ, അനൂപ്,ബിനീഷ്, രാജേഷ,മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post