മുള്ളേരിയ ലയൺസ്‌ ക്ലബ്ബ്‌ കുടുംബ സംഗമവും പുതുവത്സരാഘോഷവും നടത്തി

(www.kl14onlinenews.com)
(04-Jan-2023)

മുള്ളേരിയ ലയൺസ്‌ ക്ലബ്ബ്‌ കുടുംബ സംഗമവും പുതുവത്സരാഘോഷവും നടത്തി
മുള്ളേരിയ: മുള്ളേരിയ ലയൺസ്‌ ക്ലബ്ബ്‌ പുതുവത്സര ആഘോഷവും കുടുംബ സംഗമവും നടത്തി.
ക്ലബ്ബ്‌ പ്രസിഡണ്ട്‌ കെ ജെ വിനോ അധ്യക്ഷത വഹിച്ചു.
സർവ്വീസിൽ നിന്നു വിരമിച്ച പോലീസ് സബ് ഇൻസ്‌പെക്ടർ ടി. എൻ. മോഹനൻ, മികച്ച പ്രവർത്തനത്തിന് എം. ഡി. ആർ. ടി പദവി (എൽ.ഐ.സി) കരസ്ഥമാക്കിയ ശിവലാൽ യാദവ്, റിട്ട. അധ്യാപിക കെ രാജലക്ഷ്മി എന്നിവരെ ആദരിച്ചു.
ലിയോ ക്ലബ്ബ്‌, ലേഡി ലയൺസ്‌ എന്നിവയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു..

Post a Comment

Previous Post Next Post