ബ​സും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് യുവാവിന് ദാരുണാന്ത്യം

(www.kl14onlinenews.com)
(30-Jan-2023)

ബ​സും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് യുവാവിന് ദാരുണാന്ത്യം
കാസർകോട് : ബ​സും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ യുവാവ്. പി​ക്ക​പ്പ് ഡ്രൈ​വ​ര്‍ ചെ​റു​വ​ന​ത്ത​ടി സ്വ​ദേ​ശി പി.​കെ.​യൂ​സ​ഫ് (33) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൊ​ണ്ടോ​ടി സ്വ​ദേ​ശി സി​യാ​ദി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു
ഇ​ന്ന് രാ​വി​ലെ​ അ​മ്പ​ല​ത്ത​റ പാ​റ​പള്ളി​യി​ല്‍ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്ന് വ​ന്ന ബ​സും പി​ക്ക​പ്പ് വാ​നും നേ​ര്‍​ക്കുനേ​ര്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. യൂ​സ​ഫ് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചിരുന്നു. കാ​ഞ്ഞ​ങ്ങാ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ശ്രി​യ എ​ന്ന ബ​സും പ​ഴ​ങ്ങ​ളു​മാ​യി വ​ന്ന പി​ക്ക​പ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.
യൂസഫിന്റെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post