കന്യാപാടി ബദ്രിയ ജുമാ മസ്ജിദ് ജമാഹത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

(www.kl14onlinenews.com)
(01-Jan-2023)

കന്യാപാടി ബദ്രിയ ജുമാ മസ്ജിദ് ജമാഹത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
കന്യപാടി ബുദ്രിയ ജുമാ മസ്ജിദ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം 30/12/2022 വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനു ശേഷം ഹയാത്തുൽ ഇസ്ലാം സെക്കന്ദറി മദ്രസയിൽ ജമാഹത് പ്രസിഡന്റ് ബഹുമാനപെട്ട സത്താർ ഹാജി യുടെ ആദ്യക്ഷതയിൽ ചേർന്ന യോഗം ഖത്തീബ് മുഹമ്മദ്‌ ഹാഷിക് ദാരിമി ഉദ്ഘടനം നിർവഹിച്ചു
മദ്രസാ പുതുക്കിപണിയാനും ഷോപ്പിന്റെ മുകളിൽ റൂം നിർമിക്കാനും തീരുമാനിച്ചു ഈ മഹത് പത്ത തിക്ക് എല്ലാവരുടെയും പരിപൂർണമായ സഹായ സഹകരണങ്ങൾ ഉണ്ടാവണം
ബഷീർ തലപനാജേ റിട്ടനിംഗ് ഓഫിസറായി നിയമിച്ച പുതിയ കമ്മിറ്റി ഭാരവാഹി കളെ തിരഞ്ഞെടുത്തു
ഭാരവാഹികൾ
പ്രസിഡന്റ്‌ : എ എം ഇബ്രാഹിം
വൈസ് പ്രസിഡന്റ്‌ മാർ : ബി ടി ബി മുഹമ്മദ്‌
കെ എ ഷാഫി
ജനറൽ സെക്രട്ടറി : കരീം തലപനാജെ
സെക്രട്ടറി മാർ : കെ എ ഷെരീഫ്
സഫ്‌വാൻ ബോംബെ
കെ എ ഹസയ്നാർ
ട്രഷറർ : നിഷാം പി കെ
മെമ്പർ
അബൂബക്കർ സീസൻ
എം എസ് മൊഹമ്മദ്‌
കെ എം ഷാഫി
കുഞ്ഞാർ ഹാജി
ഇബ്രാഹിം കെ എം
യുസഫ് കെ എ
എസ് എ സുലൈമാൻ
എസ് കെ അബ്ദുള്ള
മുഹമ്മദ് കെ എം

Post a Comment

Previous Post Next Post