സന്ദേശം സംഘടനയുടെ മുൻ ദിർഘകാല പ്രസിഡന്റ് എം.ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു

(www.kl14onlinenews.com)
(28-DEC-2022)

സന്ദേശം സംഘടനയുടെ മുൻ ദിർഘകാല പ്രസിഡന്റ് എം.ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു
ചൗക്കി:സന്ദേശം സംഘടനയുടെ മുൻ ദിർഘകാല പ്രസിഡന്റ് ആയിരുന്ന എം.ചന്ദ്രൻ അന്തരിച്ചു ഹ്യദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാരിരുന്നുഅന്ത്യം.കുഡ്‌ലു മുൻ വില്ലേജ് ഓഫിസർ ഭാര്യ ശശികല മക്കൾ അമൃത്.അർഷിദ് പരേതയായ അർപ്പിത സഹേദരങ്ങൾ രാമകൃഷ്ണൻ വാസുമജൽ.സുലോചന.സുകുമാരൻ. സദാനന്ദൻ.സിതാലക്ഷ്മി രേവതി.കാർത്യായനി.ശ്രീധരൻപരേതയായ കുട്ട്യായപ്പന്റെയും കൊറപ്പാളുടെയും മകനാണ് എം.ചന്ദ്രന്റെ നിര്യാണത്തിൽ സന്ദേശം സംഘടന.ലൈബ്രറി.വനിതാവേദി. ബാലവേദി എന്നി സംഘടനകൾ അനുശോചിച്ചു.വനിതാവേദി പ്രസിഡന്റ് ഡോ.രൂപ വിറാവു.സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച് ഹമീദ്. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി.മുകുന്ദൻ.സന്ദേശം സംഘടന സെക്രട്ടറി എം.സലിം.ബാലവേദി സയ്യിദ് ബിൻ സക്കരിയ്യ എം എ കരിം. സോണിക.ആകർഷ എം നബ്യാർ.ഭവ്യ എന്നിവർ അനുശോചന യോഗത്തിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post