സന്ദേശംലൈബ്രറി ബാലവേദിയെ ഇവർ നയിക്കും

(www.kl14onlinenews.com)
(30-DEC-2022)

സന്ദേശംലൈബ്രറി ബാലവേദിയെ ഇവർ നയിക്കും
ചൗക്കി: സന്ദേശം ഗ്രന്ഥാലയത്തിന്റെ നേതൃത്ത്വത്തിൽ ബാലവേദി രൂപീകരിച്ചു. സന്ദേശം ഓഫീസിൽ വെച്ചു ചേർന്ന യോഗം ഡോ: രൂപ വി. റാവു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.എ.കരീം, സലീം.എം. ആകർഷ് എം. നമ്പ്യാർ, ഭവ്യ. ബി. എന്നിവർ പ്രസംഗിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഡോ: രൂപ. വി. റാവു സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്.എച്ച്. ഹമീദ് സ്വാഗതവും സോണിയ എം.ആർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സയ്യിദ് ബിൻ സക്കറിയ (പ്രസിഡണ്ട് )
വൈഷ്ണവി.എ, മുഹമ്മദ് സല്ലാക്ക് (വൈസ് പ്രസിഡണ്ടുമാർ)
സോണിക . എം.ആർ (ജനറൽ സെക്രടറി )
ഗൗതം. എം.ആർ, അഞ്ജന മന്ന്യ കെ.എസ് (ജോ: സെക്രട്ടറ മാർ )
ഖദീജ ഷിസ. എം.കെ. (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post