സിറ്റി ഗോൾഡിന് കാസർകോടിന്റെ ആദരം

(www.kl14onlinenews.com)
(30-DEC-2022)

സിറ്റി ഗോൾഡിന് കാസർകോടിന്റെ ആദരം
ബേക്കൽ: ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൽ കലാ-സംസ്കാരിക- രംഗത്തെ പ്രമുഖർ പങ്കെടുത്ത വേദിയിൽ വെച്ച് കഴിഞ്ഞ 23 വർഷക്കാലമായി കാസർകോട് ജനതക്കായി മികച്ച ഷോപ്പിംഗ് അനുഭവം പങ്ക് വയ്ക്കുകയും ജനപ്രിയ ബ്രാൻഡായി നിലനിൽക്കുകയും ചെയ്തതിന് സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ കെ.എ.അബ്ദുൽ കരീമിനെ ടൂറിസം പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉപഹാരം നൽകി ആദരിച്ചു

Post a Comment

Previous Post Next Post