സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ഗവർണ്ണറുടെ നീക്കം അപലനീയം: മന്ത്രി അഹമദ് ദേവർ കോവിൽ

(www.kl14onlinenews.com)
(02-NOV-2022)

സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ഗവർണ്ണറുടെ നീക്കം അപലനീയം:
മന്ത്രി അഹമദ് ദേവർ കോവിൽ
കാസർകോട്:
ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുത്ത ഗവർമെൻ്റിനെ അസ്ഥിരപ്പെടുത്താനുള്ളന ഗവർണ്ണറുടെനീക്കം അപലനീയമാണെന്നു് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.. ജില്ലാ NLU കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം :ഡിസംബർ 28, 29, 30 തീയ്യതികളിൽ കോഴിക്കോട് നടക്കുന്ന INL സംസ്ഥാന സമ്മേളനവും, അതോടനുബന്ധിച്ചു നടക്കുന്ന തൊഴിലാളി സംഗമവും വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു.:NLU ജില്ലാ പ്രസിഡണ്ട് പി.കെ.അബ്ദുൽ റഹിമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മൊയ്തീൻ കുഞ്ഞികളനാട്;എസ്‌ എം.ബഷീർ, എ.പി.മുസ്തഫ ,സി' എം.എ.ജലീൽ ,എ ഹമീദ് ഹാജി, അസീസ് കടപ്പുറം, പി.എച്ച്.ഹനീഫ് ഹദ്ദാദ്, ബദറുദ്ദീൻ കളനാട് എന്നിവർ സംസാരിച്ചു മുസ്തഫ തോരവളപ്പ് കെ.കെ.അബ്ബാസ്, മൊയ്തു ഹദ്ദാദ്, ശാഫി സന്തോഷ് നഗർ, സി.എൽ.റാഷിദ്, മൊയ്തീൻ ഹാജി മുട്ടുന്തല, കെ.സി.മുഹമ്മദ് കുഞ്ഞി,മുഹമ്മദ് കൊടി, ഉമൈർ തളങ്കര, ' സോൽക്കർ നെല്ലിക്കുന്ന്, സമീർ പാറക്കെട്ട്, സിദ്ധീഖ് ചെങ്കള, ഖലീൽ എരിയാൽ, എൻ.എം.അബ്ദുല്ല, ടി.എസ്.ഗഫൂർ ഹാജി, സാദിഖ് കടപ്പുറം ,നജീബ് നായ മാർ മൂലഎന്നിവർ സംബന്ധിച്ചു.NLU ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് കടപ്പുറം സ്വാഗതവും ട്രഷറർ ഹമീദ് മുക്കൂട് നന്ദിയും പറഞ്ഞു.......

Post a Comment

Previous Post Next Post