ബ്ലേസ്‌ ഇൻറർനാഷണലിന് പ്രഥമ കമ്മിറ്റി നിലവില്‍വന്നു

(www.kl14onlinenews.com)
(17-NOV-2022)

ബ്ലേസ്‌ ഇൻറർനാഷണലിന് പ്രഥമ കമ്മിറ്റി നിലവില്‍വന്നു
കാസർകോട്: കലാ-കായിക, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബ് ആയ ബ്ലൈസ് തളങ്കരയുടെ പ്രവാസി കൂട്ടായ്മയായ ബ്ലൈസ് ഇൻ്റർനാഷണൽ ഔദ്യോഗികമായി നിലവിൽ വന്നു. നവംബർ 13 ഞായറാഴ്ച പത്തോളം രാജ്യങ്ങളിൽ വസിക്കുന്ന നൂറിൽപരം ബ്ലൈസ് അംഗങ്ങളാണ് ഓൺലൈൻ സാങ്കേതിക വിദ്യയിലൂടെ ഒത്തുചേർന്ന് ബ്ലൈസ് ഇൻ്റർനാഷണൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും റിട്ടേണിംഗ് ഓഫീസർമാരായ നിയാസ് നിയോ (ദുബൈ), നിഷാദ് (ബഹ്റൈൻ) എന്നിവരുടെ മേൽനോട്ടത്തിൽ ഓൺലൈൻ തെരഞ്ഞെടുപ്പിലൂടെ 2022-2024 വർഷത്തേക്കുള്ള പ്രഥമ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഷാക്കിർ കാപ്പി  പ്രസിഡണ്ട്, 
ജാഫർ കുന്നിൽ ജനറൽ സെക്രട്ടറി, അഷ്‌റഫ് മനാൽ  ട്രഷറര്‍, 
നിയാസ് നിയോ  ഓര്‍ഗനൈസിംഗ് സെക്രടറി. 
 ഷമീം തോട്ടുംഭാഗം വർക്കിംഗ് പ്രസിഡന്റ്.
 
മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡണ്ട് : ഖാദർ സൗദി,  അൻവർ കുവൈത്ത്,  സിദ്ദീഖ് ഷാർജ,  ഹബീബ് അബുദാബി.

ജോയിന്റ് സെക്രട്ടറി : റിജാസ് ദുബായ്, ഷുഹൈൽ  ഖത്തർ, അൻസി ഒമാൻ, ബഷാൽ ദുബായ്.

വർക്കിംഗ്  കമ്മിറ്റി: ആകിഫ്, ഖലീൽ പൊക്കോ, റംഷി, പച്ചു, നൂറുദ്ദീൻ മീത്തൽ, സകുവാൻ സിംഗപ്പൂർ, തൗജി ഓസ്ട്രേലിയ, റിയാസ് കുവൈത്ത്, ജസീൽ, ആഷിഖ്.

വെൽഫെയർ കമ്മിറ്റി: ചെയർമാൻ ഖലീൽ മീത്തൽ. 
കൺവീനർ നിഷാദ് ബഹ്‌റൈൻ.
വൈസ് ചെയർമാൻ: മനാഫ് ബഹ്റൈൻ, അബ്ദുല്ലകുഞ്ഞി, സാബിർ, ജോയിന്റ് കൺവീനർ നിബ്രാസ്, അസ്സു ഗുണ, റഹീസ്. 

അഡ്വൈസറി  ബോര്‍ഡ്:
തൽഹത്ത്, അസ്‌ലം പടിഞ്ഞാർ, സലിം ബഹ്റൈൻ, ജലീൽ മീത്തൽ, അഷ്‌റഫ് മുട്ടത്തൊടി,നൗഷാദ് അക്കര, ഖലീൽ നേതാവ്, ഹാരിസ് കണ്ടത്തിലിനെയും  തെരഞ്ഞെടുത്തു. 
ബ്ലേസ് ഇന്റർനാഷനലിന്റെ ക്രിക്കറ് ക്യാപ്റ്റനായി അഷ്ഫാദിനെയും വൈസ്‌ക്യാപ്റ്റനായി ഫൈസൽ പള്ളിയാനേയും തെരഞ്ഞെടുത്തു.
ഭാവി കാലങ്ങളിൽ അംഗങ്ങൾക്കും, നാടിനും, സമൂഹത്തിനും ഗുണകരമാകുന്ന രീതിയിൽ വിപുലമായ പരിപാടികൾ ചർച്ച ചെയ്യുകയും, അത് എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post