മലബാർ ഗോൾഡും കേരള ഷോപ്പ് ബോർഡും ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

(www.kl14onlinenews.com)
(12-NOV-2022)

മലബാർ ഗോൾഡും കേരള ഷോപ്പ് ബോർഡും ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു
കാസർകോട്:
കേരള സർക്കാർ തൊഴിൽ നൈപുണ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം കാസർകോട് ജില്ലയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ പുരോഗമിക്കുന്നു.

കാസർകോട് മലബാർ ഗോൾഡിൽ നടന്ന ചടങ്ങ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു

നോർക്കാട്ടിക് ഡി.വൈ.എസ്.പി.ശ്രീ M.A. മാത്യു വിശിഷ്ട അതിഥിയായി ക്ലാസ്സ് കൈകാര്യം ചെയ്തു.

മലബാർ ഗോൾഡ്
ഷോറും ഹെഡ് അബ്ദുൾ ബഷീർ അദ്ധ്യക്ഷത വഹിച്ച
ഡെപ്യൂട്ടി ഷോറും ഹെഡ് ചന്ദ്രശേഖരൻ നായർ
സ്വാഗതവും മഹ്റൂഫ് ഡെപ്യൂട്ടി ഷോറൂം ഹെഡ്നന്ദിയും പറഞ്ഞു.

നാളെയുടെ നന്മക്കായ് കൈ കോർക്കാൻ ആഹ്വാനം ചെയ്ത പ്രോഗ്രാമിൽ പ്രണവ്യ ഗോപാലൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷരീഫ് എൻ പ്രോഗാമിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post