എരിയാൽ അണ്ടർ പാസ്സേജ് ബാലവകാശ കമ്മീഷൻ ഇടപെടണം യുവധാര കുളങ്കര

(www.kl14onlinenews.com)
(17-NOV-2022)

എരിയാൽ അണ്ടർ പാസ്സേജ് ബാലവകാശ കമ്മീഷൻ ഇടപെടണം യുവധാര കുളങ്കര
കാസർകോട് :
ദേശീയപാത 66 വികസനത്തോടുകൂടി രണ്ടായി പിളരുന്ന എരിയാൽ ടൗണിൽ യാത്ര ദുരിതത്തിൽ ആവുന്നു റോഡിൻറെ കിഴക്ക് ഭാഗത്ത് എൽ പി സ്കൂളും എറിയാൻ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളും പടിഞ്ഞാറ് ഭാഗത്ത് മദ്രസയും സ്ഥിതി ചെയ്യുന്നു മറ്റു പ്രദേശങ്ങളിലെ സ്കൂളിലേക്കും കോളേജിലേക്കും നിരവധി വിദ്യാർത്ഥികൾ നിരന്തരം യാത്ര ചെയ്യുന്ന പ്രദേശത്തെയാണ് ഒരു വൻമതിൽ പോലെ ദേശീയപാത തടയിടുന്നത് എലിയാലിൽ അണ്ടർ പാസേജ് അനുവദിച്ചില്ലെങ്കിൽ പിഞ്ചുമക്കളുടെ വിദ്യാഭ്യാസ ത്തിന് തന്നെ ഭീഷണിയാവുന്ന രീതിയാണ് ഉള്ളത് പ്രദേശം സന്ദർശിച്ച ബാലാവകാശ കമ്മീഷൻ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ടവരോട് യുവധാര കുളങ്കര ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post