ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ പൈക്ക

(www.kl14onlinenews.com)
(21-NOV-2022)

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ പൈക്ക
പൈക്ക:
ലോകകപ്പ് ഫുട്ബാളിന് വരവേൽപ് നൽകി വിളംബര ജാഥയും കരിമരുന്ന് പ്രയോഗവും നടത്തി പൈക്ക ഫുട്ബോൾ ഗ്രാമം

പൈകയിൽ നിരവധി ഫുട്ബോൾ പ്രേമികൾ ഇഷ്ട ടീമിന്റെ ജേർസിയും കൊടികളുമേന്തി വാദ്യമേളങ്ങളോടെ പൈക്ക ബാലടുക്ക നെല്ലിക്കട്ട ടൗണിലും നടത്തിയ വര വേൽപ് ഉത്സവാന്തരീക്ഷം പകർന്നു അർജന്റീന ബ്രസീൽ പോർട്ടുഗൽ ആരാധകരാണ് കൂടുതൽ
റഹീം ജിമ്മു അഷ്‌റഫ് റെഡ്ബുൾ ശബാബ് പൈക്ക സിദ്ധി ജിനാ കബീർ ബീട്ടി സാദിഖ് കെഎം റഹിം കല്ലയം നവാസ് ജമാൽ ഖത്തർ  സിദ്ദിഖ് തുടങ്ങിയവർ നേത്രത്തം നൽകി

Post a Comment

Previous Post Next Post