(www.kl14onlinenews.com)
(05-Oct-2022)
ബദിയടുക്ക:
കന്യാപാടി ബദ്രിയ ജമാഹത് കമ്മിറ്റി യുടെ അഭിമുഖ്യത്തിൽ മെഹഫിലെ മദീന എന്ന പേരിൽ ഹയത്തുൽ ഇസ്ലാം സെക്കന്ദറി മദ്രസയിൽ സംഘടിപ്പിച്ച മോട്ടിഫിക്കേഷൻ ക്ലസ് ജമാഹത് പ്രസിഡണ്ട് സത്താർ ഹാജി യുടെ ആദ്യക്ഷതയിൽ ബദിയടുക്ക പോലിസ് സബ് ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാർ ഉത്ഘാടനം നിർവഹിച്ച കൊണ്ട് സംസാരിച്ച അദ്ദേഹം മൊബയിൽ ഫോൺ ഉപയോഗം നല്ല തിന്നും മോശം പ്രവർത്തിക്കും കാരണമാകുന്നു നമ്മള് വല്ല ത്തിലും ഏർപെടുമ്പോൾ തലയുടെ മുകളിൽ തൈവമെന്ന ഒരു സി സി ടീവി ഉണ്ടെന്ന ഓർമ ഏല്ലാവർക്കും ഉണ്ടാവണം മുമ്പത്തെ കാലത്തൊക്കെ അഞ്ചോ, ആറോ വയസാകുമ്പോൾ ജനന സർട്ടിഫിക്കേറ്റ് നോക്കി സ്കൂളിൽ ചേർക്കുന്നത് പോലെ ഇപ്പോൾ ആറുവത് വയസാകുന്ന രക്ഷിതാകളെ വൃദ്ധ സധനത്തിലേക് തള്ളിവിടുന്ന അവസ്ഥയാണ് പല നാടുകളിലും കാണുന്നത്
മുകളിൽ മാത്രം നോക്കി ജീവിക്കുന്നതിന്നു പകരം തായേക്കും നോക്കി ജീവിച്ചാലേ വിജയം എളുപ്പത്തിൽ ആകും ഇല്ലങ്കിൽ കടക്കണിയിലും മറ്റും പെട്ടിട്ട് ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവെരും എന്ന് അദ്ദേഹം പറഞ്ഞു തുടർന്ന് ബധിയാടുക എക്സൈസ് ഓഫീസർ ജനാർദനം ലഹരി വരുന്ന വഴി എന്ന വിഷയത്തിലും കാസർകോട് ജില്ലാ യുത്ത് കൊടിനെറ്റർ എം. എ. നജീബ് വിദ്യാഭ്യാസ മുന്നേറ്റം എന്നവിഷയത്തിളിം ക്ലാസ്സ് എടുത്തു മനസ്സ് എന്നത് വരും സമുദ്ര മാണ് ത്തിലെ ചെറിയ തിരമാല കളാണ് ജീവിതം എന്നത് അതിൽ ഉയർച്ചേയും തായി ചെയ്യും ഉണ്ടാകും ലഹരിക്ക് അടിമപ്പെടാൻ പ്രദാന കാരണം പാരമ്പര്യം, കുടുകെട്ട്, അല്ലങ്കിൽ പ്രേരണ മുലമാണ് ഉണ്ടാകുന്നത് എന്ന് ക്ലാസിന്ന് നേതൃത്വം കൊടുത്തവർ അഭിപ്രായപെട്ടു ജമാഹത് ഖത്തീബ് മുഹമ്മദ് ഹാഷിക് ദാരിമി, ബദറുദ്ദീൻ അഹമ്മദ് അൽ ഹസഹാരി, കെ എ ഷെരീഫ് ഷാഫി, ബഷീർ തലപനാജേ, കുഞ്ഞാർ മുഹമ്മദ് ഹാജി, മുസ്തഫ എ കെ, ബി അബ്ദുൽ രഹിമൻ, റഷീദ്, അലി, റഫീഖ് എ എം, എന് എം അബ്ദുള്ള, ലത്തീഫ് പട്ല,
മുഹമ്മദ് കെ എം, കരീം തലപനാജെ, അബ്ദുള്ള എസ് കെ, എം എസ് മൊഹമ്മദ്, അർഷാദ്,എ എം ഇബ്രാഹിം ശുകൂർ, കെ ഹസ്സൈനാർ, അസീസ്, എസ് എ മുഹമ്മദ്, കെ ഇ അബ്ദുൽ റഹ്മാൻ, കെ എം ഇബ്രാഹിം, മുഹമ്മദ് ഹസ്സൈനാർ കൂടാതെ മദ്രസാ വിദ്യാർത്ഥി കളും സംബന്ധിച്ചു.
Post a Comment