(www.kl14onlinenews.com)
(02-Oct-2022)
ചൗക്കി നൂറുൽ ഇസ്ലാം
മദ്രസയിൽ നിന്ന് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ചൗക്കി
നുസ്റത്ത് ജിസിസി കമ്മിറ്റി
ചൗക്കി:
ചൗക്കി നൂറുൽ ഇസ്ലാം മദ്രസയിൽ നിന്ന് 5,7,10 ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക്.
ചൗക്കി നുസ്റത്ത് ജിസിസി കമ്മിറ്റി വർഷം തോറും നൽകി വരാറുള്ള സ്വർണ്ണ മെഡൽ നൽകും.
1993 മുതൽ
UAE യിൽ നിന്ന് നുസ്രത്തു സംഘടന
സ്വർണ്ണ മെഡലിന് തുടക്കം കുറിച്ചപ്പോൾ
അതും എല്ലാം വർഷവും തുടർന്ന് കൊണ്ടെരിക്കുന്നു.
ചൗക്കി നൂറുൽ ഹുദാ ജമാഹത്ത് കമ്മിറ്റിയുടെ
മദദേ മദീന 2022 പൊതുസമ്മേളനത്തിൽ വെച്ച് കൈമാറാൻ ജിസിസി കമ്മിറ്റി തീരുമാനിച്ചു.
സാമൂഹിക രംഗത്തും , മത വിജ്ഞാന രംഗത്തും, സാംസ്‌കാരിക രംഗത്തും നുസ്രത് ജിസിസി കമ്മിറ്റി മൂന്ന് പതിറ്റാണ്ടിനിടെ പ്രവർത്തനവുമായി സേവനങ്ങൾ തുടുരുമ്പോളും
ജന മനസ്സുകളിൽ നിന്ന് എക്കാലവും കിട്ടുന്ന പിന്തുണയും സഹകരണവുമാണ്
സംഘടനയുടെ വിജയം .
ഭാരവാഹികളായ
മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ, ഗഫൂർ മുന്ന് കണ്ടം , കുഞ്ഞാമു കിഴൂർ , ഷമീർ ചൗക്കി , ഖലീൽ മദ്രസ വളപ്പ് , മുക്താർ ചൗക്കി,സലിം കടപ്പുറം,ഹനീഫ് kk പുറം,സാകിർ ചൗക്കി,സൈദു മുന്ന് കണ്ടം, സഹീദ് ചൗക്കി, മുഹമ്മദ് മുക്രി, അബുബക്കർ മുക്രി, ശുകൂർ മുക്രി, സിനാൻ മുക്രി, അജ്മൽ ചൗക്കി,ചിപ്പു ചൗക്കി,സത്താർ ചൗക്കി, ഇബ്രാഹിം കാട്ടിൽ,സാജിദ് ചൗക്കി , ഹമീദ് റാക്ക് , ഇഖ്‌ബാൽ മദ്രസ വളപ്പ്, മജീദ് അർജാൽ എന്നിവർ സംസാരിച്ചു
Post a Comment