(www.kl14onlinenews.com)
(27-Oct-2022)
കാസർകോട് :ജില്ലയിലെ ഏറ്റവും നല്ല താരങ്ങളെ വാർത്തെടുത്ത ഫുട്‌ബോൾ ക്ലബ്ബുകളിൽ ഒന്നായ
ഫാസ്ക് കാസറഗോഡ് ഒക്ടോബർ 30.ന് നടത്തുന്ന ഫുട്ബോൾ പ്രീമിയർ ലീഗിന്റെ ജെഴ്‌സി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രമുഖ വ്യവസാഹി ജാഫർ കമാലിന് നൽകി പ്രകാശനം ചെയ്തു
8, ടീമുകളാണ് ലീഗിൽ കളിക്കുന്നത്
എഫ് സി കറാമ, എഫ് സി കോയില എഫ് സി ഏർമാളം, ഇർഷാദ് കേക്സ് ആൻഡ് പാസ്ട്രീസ് ,കമാൽ ഫാമിലി ക്ലബ് , ക്ലക്കർസ് എഫ് സി ,എഫ് സി കാസ്കോ , ലാല ബോയ്സ് മാർക്കറ്റ് എന്നീ ടീമുകൾ ഏറ്റുമുട്ടും
Post a Comment