'ഒരുമയോടെ ഒരോണം' കോലായ് ലേഡിസ് വിങ്ങ്, വിദ്യാനഗർ സി.ടി.എം സ്ക്വയറിലുളള കോലായ് ആസ്ഥാനത്ത് പരിപടികൾ സംഘടിപ്പിച്ചു

(www.kl14onlinenews.com)
(19-Sep -2022)

'ഒരുമയോടെ ഒരോണം'
കോലായ് ലേഡിസ് വിങ്ങ്, വിദ്യാനഗർ സി.ടി.എം സ്ക്വയറിലുളള കോലായ് ആസ്ഥാനത്ത് പരിപടികൾ സംഘടിപ്പിച്ചു
കാസർകോട് :
കോലായ് ലേഡിസ് വിങ്ങ്, വിദ്യാനഗർ സി.ടി.എം സ്ക്വയറിലുളള കോലായ് ആസ്ഥാനത്ത് 'ഒരുമയോടെ ഒരോണം എന്ന പേരിൽ ഓണാഘോഷ പരിപടികൾ നടത്തി.
ശ്രീമതി സുലേഖ മാഹിൻ , ഷറഫുന്നിസ ഷാഫി , ജാസ്മിൻ സ്കാനിയ, സഫൂറ തോട്ടും ഭാഗം, ഫവി റഫീഖ് , അനിത ടീച്ചർ തുടങ്ങിയവർ ചേർന്ന് നിയന്ത്രിച്ച പരിപാടിയിലും ഓണ സദ്യയിലും നിരവധി പേർ പങ്കെടുത്തു . പരിപാടിയോ നനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് അഡ്വ. എ. എൻ അശോക് കുമാർ , അഷ്റഫ് ബെദിര , ഹരീഷ് പന്തക്കൽ ,മിസിസ് ഹലീമ മുളിയാർ , ആമു സിറ്റി , ഫറീനാ സാദിക് എന്നിവർ സമ്മാനങ്ങൾ നൽകി. തുടർന്ന് ഷാഫി പള്ളങ്കോടിന്റെ നേതൃത്വത്തിൽ വോയിസ് ഓഫ് കോലായുടെ കലാ കാരൻമാർ ചേർന്ന് സംഗീത പരിപാടികൾ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post