ക്യാഷ് അവാർഡ് അപേക്ഷേ ക്ഷണിച്ചു

(www.kl14onlinenews.com)
(26-Sep -2022)

ക്യാഷ് അവാർഡ് അപേക്ഷേ ക്ഷണിച്ചു
കാസർകോട് :
2021-22 അദ്ധ്യയന വർഷത്തെ 10 +2 പരീക്ഷയിൽ എല്ല വിഷയത്തിലും A+
സി, ബി, എസ്, ഇ. / ഐ സി, എസ്, ഇ കോഴ്സൂകളിൽ എല്ലാ വിഷയത്തിലും 90% മോ അതിലധികമോ ഉന്നത വിജയം കരസ്ഥമാക്കിയ കേരള ഷോപ്സ് ആൻറ് കമേഴ്സ്യൽ എസ്റ്റാബിളിഷ്മെൻ്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരുടെ മക്കൾക്കും
2021-22 അദ്ധ്യയന വർഷം കലാകായിക സാംസ്കാരിക രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് നൽകുന്നതിനായി അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

അവസാന തിയ്യതി ഒക്ടോബർ 15 നകം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ
കേരള ഷേപ്സ് & കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർ ബോർഡ്
സാന്റൽ സിറ്റി ബിൽഡിംഗ്
വിദ്യാനഗർ കാസർകോട്
എന്ന വിലാസത്തിൽ
അയക്കാവുന്നതാണ്.

അവശ്വമുള്ളവ

അപേക്ഷയോടൊപ്പം രജിസ്ട്രേഷൻ കാർഡ് ബാങ്ക് പാസ് ബൂക്ക് എന്നിവയുടെ കോപ്പി മാർക് ഷീറ്റുകളുടെയും ഗ്രേഡ്ഷീറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് 2 ഫോട്ടോ

വിശദ വിവരങ്ങൾക്ക്
04994- 255 110
97 47 931567

Post a Comment

Previous Post Next Post