(www.kl14onlinenews.com)
(26-Sep -2022)
അടുക്കത്ത്ബയൽ ബീച്ച് വോളിബോൾ ലീഗ് സീസൺ- 2: ടീം ബംപിൻ ഉഗ്‌ളീസ് ജേതാക്കള്‍
കാസർകോട് :
അടുക്കത്ത്ബയൽ ബീച്ച് വോളിബോൾ ലീഗിൽ ടീം ബംപിൻ ഉഗ്‌ളീസ് ജേതാക്കളായി.പ്രമുഖ ടീമുകൾ ഉൾപ്പെടെ 8 ടീമുകൾ വാശിയേറിയ മത്സരങ്ങളിൽ മാറ്റുരച്ചു
Post a Comment