ദയാബായ് നിരാഹാര സമരം;ജന ജാഗ്രതറാലി കാഞ്ഞങ്ങാട് ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി

(www.kl14onlinenews.com)
(30-Sep -2022)

ദയാബായ് നിരാഹാര സമരം;ജന ജാഗ്രതറാലി കാഞ്ഞങ്ങാട് ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി
കാഞ്ഞങ്ങാട്: ഒക്ടോബർ രണ്ടിന് സെക്രട്ടറിയേറ്റിനു മുന്നിൽ ലോകപ്രശസ്ത കാരുണ്യ പ്രവർത്തക ദയാഭായി അമ്മ നടത്തുന്ന നിരാഹാര സമരത്തിന്റെ ഭാഗമായി ദയാബായി സമര സംഘാടകസമിതി കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ ജനജാഗ്രതാ റാലിയും പൊതു സമ്മേളനവും ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
കാസർകോട് ജില്ലയിലെ വിവിധ ആരോഗ്യ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നിരാഹാര സമരം ആരംഭിക്കുന്നത് ജാഗ്രത റാലിയുടെ സമാപന സമ്മേളനത്തിൽ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റും പ്രമുഖ സമര നായികയുമായ മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു ചെയർമാൻ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ അധ്യക്ഷത വഹിച്ചു കൺവീനർ കരീം ചൗക്കി സ്വാഗതം പറഞ്ഞു സുബൈർ പടുപ്പ് ആമുഖ പ്രസംഗം നടത്തി. എൻ, സുബ്രഹ്മണ്യൻ. സ്വാമി പ്രേമാനന്ത. ഫാദർ ജോൺസൺ നെടുപ്പറമ്പിൽ.അബ്ദുള്ള സഖാഫി, ഫറീന കോട്ടപ്പുറം, കുഞ്ഞി കണ്ണൻ. രാമകൃഷ്ണൻ വാണിയമ്പാറ. ഹകീം ബേക്കൽ, മോഹനൻ ചീമേനി, ശിവകുമാർ, ബാലകൃഷ്ണൻ കള്ളാർ, സന്ദോശ്ഒഴിഞ്ഞ വളപ്പ്.,മുഹമ്മദ്‌ വടക്കേക്കര.അഹ്‌മദ്‌ ചൗക്കി.ഹമീദ് ചേരൻകൈ. സീദി ഹാജി. താജുദ്ദീൻ പടിഞ്ഞാർ. ഇസ്മായിൽചിത്താരി, സുലേഖ മാഹിൻ, നദീർ കൊത്തിക്കാൽ.കെ പി സജി. ജോസ് മാവേലി,കദീജ മൊഗ്രാൽ. മിസ്രിയ ചെർക്കളം. ഷൈനി പി.ജംഷി പാലക്കുന്ന്. അബൂബക്കർ കുണ്ടംകുഴി, സംബന്ധിച്ചു
മുനീർ കൊവ്വൽപള്ളി നന്ദി യും പറഞ്ഞു.

Post a Comment

Previous Post Next Post