ഇന്ത്യ​യി​ൽ നി​ന്നും റി​ക്രൂ​ട്ട്​​മെ​ന്‍റു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​

(www.kl14onlinenews.com)
(11-Sep -2022)

ഇന്ത്യ​യി​ൽ നി​ന്നും റി​ക്രൂ​ട്ട്​​മെ​ന്‍റു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്
ദോ​ഹ: ഖ​ത്ത​റി​ന്‍റെ ദേ​ശീ​യ എ​യ​ർ​ലൈ​ൻ​സ്​ ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ജീ​വ​ന​ക്കാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ ജോ​ലി ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ്​ തൊ​ഴി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. സെ​പ്​​റ്റം​ബ​ർ 16-17 ദി​വ​സ​ങ്ങ​ളി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.
ഖ​ത്ത​ർ ഡ്യൂ​ട്ടി ഫ്രീ, ​ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ​സ്, ഖ​ത്ത​ർ എ​യ​ർ​വേ​സ് കാ​റ്റ​റി​ങ് ക​മ്പ​നി, ഖ​ത്ത​ർ ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി, ദി​യാ​ഫ​ത്തീ​ന ഹോ​ട്ട​ലു​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, എ​ത്ര ഒ​ഴി​വു​ക​ളി​ലേ​ക്ക്​ നി​യ​മ​നം ന​ട​ത്തു​മെ​ന്ന്​ വ്യ​ക്ത​മ​ല്ല. ന്യൂ​ഡ​ൽ​ഹി, മും​ബൈ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ റി​ക്രൂ​ട്ട്​​മെ​ന്‍റ്. ശ്രീ​ല​ങ്ക, മ​നി​ല, മൊ​റോ​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പു​ണ്ട്.
കോ​ർ​പ​റേ​റ്റ്​ ആ​ൻ​ഡ്​ കൊ​മേ​ഴ്​​സ്യ​ൽ, മാ​നേ​ജ്​​മെ​ന്‍റ്, കാ​ർ​ഗോ, ക​സ്റ്റ​മ​ർ സ​ർ​വി​സ്, എ​ൻ​ജി​നീ​യ​റി​ങ്, ​ൈഫ്ല​റ്റ്​ ഓ​പ​റേ​ഷ​ൻ​സ്, ഗ്രൗ​ണ്ട്​ സ​ർ​വി​സ്, സേ​ഫ്​​റ്റി, സെ​ക്യൂ​രി​റ്റി, ഡി​ജി​റ്റ​ൽ, ഫ്ര​ണ്ട്​ ഓ​ഫ്​ ഹൗ​സ്, അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, സെ​യി​ൽ​സ്​ ആ​ൻ​ഡ്​ ഫി​നാ​ൻ​സ്​ തു​ട​ങ്ങി​യ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ മി​ടു​ക്ക​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തേ​ടു​ന്ന​താ​യി അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ ഏ​റ്റ​വും സ​മീ​പ ന​ഗ​ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്താ​ണ്​ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തെ​ന്നും അ​റി​യി​ച്ചു.

Post a Comment

Previous Post Next Post