കുളങ്കര മസ്ജിദ് പുതിയ കമ്മിറ്റി നിലവിൽ വന്നു; ഹനീഫ് എപി പ്രസിഡന്റ് നാസിർ കെഎ സെക്രട്ടറി അഷ്റഫ് കുളങ്കര ട്രഷറർ

(www.kl14onlinenews.com)
(17-Sep -2022)

കുളങ്കര മസ്ജിദ് പുതിയ കമ്മിറ്റി നിലവിൽ വന്നു;
ഹനീഫ് എപി പ്രസിഡന്റ് നാസിർ കെഎ സെക്രട്ടറി അഷ്റഫ് കുളങ്കര ട്രഷറർ
ഏരിയാൽ :
കുളങ്കര മസ്ജിദ് കമ്മിറ്റിയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു ഹനീഫ് എ പി പ്രസിഡന്റ്
കുഞ്ഞിപ്പ തെരാവളപ്പ്
മുസ്തഫ കെ എം
വൈസ് പ്രസിഡന്റ്
നാസർ കെ എ
ജനറൽ സെക്രട്ടറി
ഷൗക്കത്ത് കെ എ
ശരിഫ് കെ എ ജേ സെക്രട്ടറി തെരഞ്ഞെടുത്തു നിസാർ കുളങ്കര റിട്ടേണിംഗ് ഓഫീസർ യോഗത്തിൽ എ പി ഹനീഫ് അധ്യക്ഷത വഹിച്ചു ബദർ മസ്ജിദ് ഇമാം സലിം സുഹരി പ്രാർത്ഥന നടത്തി. ബി എ അബൂബക്കർ സ്വാഗതവും പറഞ്ഞു.പുതിയ കമ്മിറ്റി ഭാരവാഹികൾ,
ഹനീഫ് എ പി പ്രസിഡന്റ് നാസിർ കെ എ സെക്രട്ടറി അഷ്റഫ് കുളങ്കര ട്രഷറർ

Post a Comment

Previous Post Next Post