കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയില്‍

(www.kl14onlinenews.com)
(10-Sep -2022)

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയില്‍
കൊച്ചി: കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കലൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജിൻ സഹീർ (28) ആണ് കൊല്ലപ്പെട്ടത്.

പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ്പ്രാഥമിക വിവരം. എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post