(www.kl14onlinenews.com)
(18-Aug -2022)
ബദിയടുക്ക:
INTUC സംസ്ഥാന ജനറൽ കൗൺസിൽ അംഗമായി ബഷീർ തൽപനാജെയെ തിരഞ്ഞെടുത്തു . നിലവിൽ INTUC കാസർഗോഡ് ജില്ലാ സെക്രട്ടറി
ബിൽഡിംഗ് ആൻഡ് റോഡ് വർകർസ് ഫെഡറേഷൻ ( നിർമ്മാണ തൊഴിലാളി ).ജില്ലാ പ്രസിഡണ്ട് എന്നീ നിലയിൽ പ്രവർത്തിച്ചു വരുന്നു
Post a Comment