ഡോക്ടറേറ്റ് നേടിയവരെ ആദരിച്ചു

(www.kl14onlinenews.com)
(16-Aug -2022)

ഡോക്ടറേറ്റ് നേടിയവരെ ആദരിച്ചു
കാസർകോട് :
എരിയാൽ കുളങ്ങര യുവധാര കൾച്ചറൽ അസോസിയേഷൻ കമ്മിറ്റി ഏർപ്പെടുത്തിയ 75 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലെ ഉന്നതി കൈവരിച്ച ദമ്പതികളെയും യുവതിയെയും ആദരിക്കുന്ന ചടങ്ങ് ശ്രദ്ധേയമായി വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ് NITE നിന്ന് മാനേജ്മെൻറ് ഡോക്ടറേറ്റ് നേടിയ ഡോക്ടർ അബ്ദുല്ല കമ്മാനി അദ്ദേഹത്തിൻറെ ഭാര്യ ഡോക്ടർ റഹ്മത്ത് സഫീന എന്നവരെയും കേരള സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽനിന്ന് പ്ലാൻറ് സയൻസിൽ ഡോക്ടറേറ്റ് നേടിയ ഡോക്ടർ ശബാന എ യും ആദരിച്ചു ജിസിസി ജനറൽ സെക്രട്ടറി ഇന്ത്യാസ് എരി യാലിന്റെ അധ്യക്ഷതയിൽ കെ ബി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു ഡോക്ടറേറ്റ് നേടിയ വർക്കുള്ള ഉപഹാരം ജിസിസി പ്രവർത്തകരായ ഇ എം ഷൗക്കത്ത്, അബ്ദുറഹിമാൻ, രിഫായി കുളങ്കര എന്നിവർ നൽകി ജിസിസി ട്രഷറർ റഫീഖ് കെ എം, അഷ്റഫ് കുളങ്കര ജി സി സി വൈസ് പ്രസിഡഡ് ശിഹാബ് കുളങ്കര, , ഇർഷാദ് കുളങ്കര റിയാസ് ബിഗ് ബി , നിസാം കുളങ്കര കെ ബി സിദ്ദീഖ് മശൂദ് കെ എം അഷ്റഫ് ഹമീദ് കുളങ്കര , ജമാൽ കുളങ്കര, അബ്ദു, അഷ്റഫ് കുളങ്കര സ്വാഗതവും റഫീഖ് കുളങ്കര നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post