കണ്ണൂരില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കാര്‍ കത്തിനശിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

(www.kl14onlinenews.com)
(19-Aug -2022)

കണ്ണൂരില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കാര്‍ കത്തിനശിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
കണ്ണൂർ: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. അപകടത്തേത്തുടർന്ന് കാറിൽ തീ പടരുകയും പൂർണമായും കത്തിനശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. പരിക്കേറ്റ ബൈക്ക് യാത്രികരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post