വിദ്യാനഗർ മുതൽ പാണലം വരെ ഫ്‌ളൈ ഓവര്‍ അനുവദിക്കുക, വിദ്യാലയങ്ങളിലേക്കുള്ള നടപ്പാതയും ആവശ്യം: പൊതു പ്രവർത്തകൻ അജ്മൽ അഷ്‌കർ

(www.kl14onlinenews.com)
(21-Jun -2022)

വിദ്യാനഗർ മുതൽ പാണലം വരെ ഫ്‌ളൈ ഓവര്‍ അനുവദിക്കുക, വിദ്യാലയങ്ങളിലേക്കുള്ള നടപ്പാതയും ആവശ്യം: പൊതു പ്രവർത്തകൻ അജ്മൽ അഷ്‌കർ

കാസർകോട്: വിദ്യാനഗർ, ഫ്‌ളൈ ഓവർ വിദ്യാനഗർ മുതൽ പാണലം വരെ ജനങ്ങളുടെ വളരെ ബുദ്ദിമുട്ട് ഏർപെടുന്ന സ്ഥലമാണ് വിദ്യാനഗർ മുതൽ പണലം വരെ ഉള്ള ഹൈവേ വാഹനത്തിൽ പോകുന്നവർക്കും, നടന്നു പോവുന്നവർക്കും വളരെ പ്രയാസം നേരിടേണ്ടി വരുന്നുണ്ട്, വിദ്യാനഗർ ബിസി റോഡിൽ തൻബിഹുൽ ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന കുട്ടികൾ കാസർകോടിന്റെ പല ഭാഗങ്ങളിൽ നിന്നും വന്നു പഠിക്കുന്നവരാണ് കുട്ടികൾക്കും അവിടെ ബസ്സിൽ നിന്നും ഇറങ്ങി സ്കൂളിൽ പോവാൻ വാഹനങ്ങളുടെ തിരക്കുകൾ മൂലം പലപ്പോഴും ബുദ്ദിമുട്ട് നേരിടേണ്ടി വരുന്നുണ്ട്, അതിനാൽ വിദ്യാനഗർ ഫ്‌ളൈ ഓവർ അനുവദിക്കുക,ബസ്സിൽ നിന്നും ഇറങ്ങി വിദ്യാലയങ്ങളിലേക് നടന്നു പോവാനുള്ള നടപ്പാതയും നിർമ്മിക്കുക.വിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

1 Comments

Post a Comment

Previous Post Next Post