മത വിദ്വേഷം പരത്തുന്നു, ഒപ്പം തെറിവിളിയും; നമോ ടിവി യൂട്യൂബ് ചാനലിനും അവതാരകക്കും എതിരെ കേസ്

(www.kl14onlinenews.com) (19-Sep-2021)

മത വിദ്വേഷം പരത്തുന്നു, ഒപ്പം തെറിവിളിയും; നമോ ടിവി യൂട്യൂബ് ചാനലിനും അവതാരകക്കും എതിരെ കേസ്

പത്തനംതിട്ട: മത വിദ്വേഷം പരത്തുന്ന വർഗീയ പരാമർശങ്ങൾ നടത്തിയ യൂ ട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി.വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്.
തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്. ഇവർക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചിരുന്നു.

1 Comments

  1. മൈരാണ് കേസ് ഇതിലും വലുത് വരാനിരിക്കുന്നത് എങ്ങിനെ തടയും വി ഡി സതീശന് കാക്കൾക്കു മുൻപിൽ കുനിഞ്ഞു നിന്നു കൊടുത്താലേ അവനൊക്കെ ജീവിക്കാൻ കഴിയു

    ReplyDelete

Post a Comment

Previous Post Next Post