എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കി തളങ്കര സ്വദേശിനി അഫ്സ ജുസൈന

(www.kl14onlinenews.com) (18-July-2021)

എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കി തളങ്കര
സ്വദേശിനി അഫ്സ ജുസൈന
കാസർകോട് :
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കി ഉജ്ജ്വല വിജയം കൈവരിച്ചു.
കാസർകോട് തളങ്കര കെ കെ പുറം
സ്വദേശിനിയാണ് അഫ്സ ജുസൈന ടി ജെ.
ചെമ്മനാട് ജമാഅത്
ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്തിനിയാണ്.

2 Comments

  1. എന്താണ് ഇതില്‍ പുതുമ?

    ReplyDelete
  2. എല്ലാവര്‍ക്കും കിട്ടിയ മാര്‍ക്കാണ് ആ കുട്ടിക്കും ലഭിച്ചത്. അതിലെന്താണ് വിശേഷം?

    ReplyDelete

Post a Comment

Previous Post Next Post