താമരശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെ ബെംഗളൂരുവിൽ കണ്ടെത്തി

(www.kl14onlinenews.com)
(18-Mar-2025)

താമരശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെ ബെംഗളൂരുവിൽ കണ്ടെത്തി

താമരശേരി: താമരശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തിയതായി വിവരം. യുവാവിനൊപ്പം പെൺകുട്ടി ബെം​ഗളൂരുവിൽ ഉണ്ടെന്നാണ് കർണാടക പൊലീസിൽനിന്നും താമരശ്ശേരി പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതായാണ് കുടുംബത്തിന്റെ ആരോപണം.

Post a Comment

Previous Post Next Post