ബദിയടുക്ക നവജീവന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി. പാസ്സിംഗ് ഔട്ട് പരേഡ് നടന്നു

(www.kl14onlinenews.com)
(24-Mar-2025)

ബദിയടുക്ക നവജീവന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി. പാസ്സിംഗ് ഔട്ട് പരേഡ് നടന്നു 

ബദിയടുക്ക: നവജീവന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് 2023-25 ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. കാസര്‍കോട് ഡി.വൈ.എസ്.പി കെ.സുനില്‍കുമാര്‍സല്യൂട്ട് സ്വീകരിച്ചു.
ഗ്രാമപഞ്ചായത്തംഗം ശ്യാമ പ്രസാദ് മാന്യ, ബദിയഡുക്ക സി.ഐ. കെ.സുധീര്‍, നോഡല്‍ ഓഫീസര്‍ ടി.തമ്പാന്‍, സബ് ഇന്‍സ്‌പെക്ടര്‍ ടി.രൂപേഷ്, എ.എസ്.ഐ. ഇ.സുകുമാരന്‍, എക്‌സൈസ് ഇന്‍സ്പെക്ടര്‍ വൈ. സയിദ് മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം, എം. പി.ടി.എ പ്രസിഡന്റ് ബി.രേഷ്മ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.മാധവന്‍ ഭട്ടതിരി, പ്രഥമാധ്യാപിക പി. മിനി, സ്റ്റാഫ് സെക്രട്ടറി എം.കെ.ശശിധരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിപിഒ മാരായ ടി. കെ. ശശികുമാര്‍, കെ.ശ്രുതി, ബി. കെ വിജയന്‍, എം കെ  വത്സല എന്നിവര്‍
നേതൃത്വം നല്‍കി.

Post a Comment

أحدث أقدم