പൊലീസുകാർ മഫ്തിയിൽ പരിശോധനയ്ക്ക് പോകുമ്പോൾ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡും വേണമെന്ന് ഹൈക്കോടതി

(www.kl14onlinenews.com)
(15-Feb-2025)

പൊലീസുകാർ മഫ്തിയിൽ പരിശോധനയ്ക്ക് പോകുമ്പോൾ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡും വേണമെന്ന് ഹൈക്കോടതി

കൊച്ചി :
പൊലീസുകാർ മഫ്തിയിൽ പരിശോധനയ്ക്ക് പോകുമ്പോൾ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡും വേണമെന്ന് ഹൈക്കോടതി. മഫ്തിയിൽ പരിശോധനയ്ക്കെത്തിയ പൊലീസിനുനേരേ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിക്ക് മുൻകൂർജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.

Post a Comment

Previous Post Next Post