(www.kl14onlinenews.com)
(23-Feb-2025)
മംഗൽപാടി: കുക്കാർ,പെരിങ്കടി, ചെറുഗോളി പ്രദേശ ങ്ങളുടെ സമഗ്ര വികസനത്തിന് അനിവാര്യമായ കുക്കാർ സബ്‌വേ നിർമ്മനത്തിന് അനിവാര്യമായ ഫണ്ട് അനുവദിക്കണമെന്നും, കുക്കാറിൽ കെ എസ് ആർ ടി സി ലിമിറ്റിട് സ്റ്റോപ്പ് ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചത് പ്രാബല്യത്തിൽ വരുത്താൻ വേണ്ട നടപടി എടുക്കണമെന്നും സൗദി ജിദ്ദ മഞ്ചേശ്വരം മണ്ഡലം കമ്മറ്റി മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ന്ന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു
ജിദ്ദ മഞ്ചേശ്വരം മണ്ഡലം കെഎംസിസിയുടെ നേതാക്കളായ അസിസ് കൊടിയമ്മ( ജോ :സെക്രട്ടറി)
നസീർ പെരുമ്പള
(ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി)
ഹനീഫ് ഉപ്പള ( മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്)
ഹമീദ് കുക്കാർ ( മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ്)
ഹസ്സൻ ബത്തേരി (സെൻട്രൽ
കമ്മിറ്റി വൈസ് പ്രസിഡന്റ്)
മൊഹമ്മദ് അലി ഹോസംഘടി (മഞ്ചേശ്വരം മണ്ഡലം ട്രഷറർ )തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിയിരുന്നു
Post a Comment