ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറീ പുതിയ കെട്ടിടം ഫെബ്രുവരി 14 ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

(www.kl14onlinenews.com)
(08-Feb-2025)

ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറീ പുതിയ കെട്ടിടം ഫെബ്രുവരി 14 ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

ബോവിക്കാനം.ബി എ ആർ ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ കെട്ടിടം ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി. വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. ഉദുമ എം എൽ എ. സി എച്ച് കുഞ്ഞമ്പു അദ്ധ്യക്ഷതവഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മുഖ്യ അതിഥി ആയി സംബന്ധിക്കും. എം എൽ എ മാരായ ചന്ദ്ര ശേഖരൻ. എൻ എ നെല്ലിക്കുന്ന്. കാറടുക്ക ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് മിനി പി വി. വൈസ് പ്രസിഡന്റ് ജനാർദ്ദനൻ. മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്ദ്യോഗസ്തരും പങ്കെടുക്കുന്ന ചടങ്ങ് സ്കൂൾ മാനേജർ ഗംഘാദരൻ പാടി സ്വാഗതം പറയും. പരിപാടി നാടിന്റെ ഉത്സവം ആക്കി മാറ്റാൻ ഉള്ള തയ്യാറെടുപ്പിലാണ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ മെജോ സാറിന്റെയും. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ നാരായണൻ മാഷിന്റെയും. എ യു പി സ്കൂൾ ഹെഡ്‌മിസ്റ്റർ ബിന്ദു  ടീച്ചറുടെയും നേതൃത്തത്തിലുള്ള സ്റ്റാഫും...പി ടി എ പ്രസിഡന്റ് മണികണ്ഠൻ. വൈസ് പ്രസിഡന്റ് അബ്ദുൽ കാദർ നുസ്രത്ത് നഗർ എന്നിവരുടെ നേതൃത്തത്തലുള്ള സ്കൂൾ കമ്മിറ്റിയും

Post a Comment

Previous Post Next Post