(www.kl14onlinenews.com)
(06-jan-2025)
കാസർകോട് :
വിദ്യാനഗർ, ജെ സി ഐ വിദ്യാനഗർ നടത്തിയ മെമ്പർമാർക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് പ്രസിഡണ്ട് റാഷിദ് കെ എച്ചി ന്റെ അധ്യക്ഷതയിൽ നടന്നു. സോൺ ട്രൈനർ അജിത്ത്കുമാർ സി.കെ ക്ലാസിന് നേതൃത്വം നൽകി.പ്രോഗ്രാം ഡയറക്ടർ സലീം എ ആർ സ്വാഗതവും സെക്രട്ടറി അനീഷ് ആർ നന്ദിയും പറഞ്ഞു.
ഇല്യാസ് എ എ, ഐപിപി റംല എം എ എച്ച്, സക്കീന ബാനു, മുസ്തഫ കറാമ, കബീർ ഫ്ലൂയിസ്, നവാൽ ആസിയ, രാകേഷ് നോമ്പിൽ, സുലൈമാൻ പി.വി, ശരണ്യ നാരായണൻ പ്രസംഗിച്ചു.
Post a Comment