കാസർകോട് ജില്ലാതല കരാട്ടേ ചാമ്പ്യൻ ഷിപ്പിൽ 54 മെഡലുകൾ നേടി ടീം കരാട്ടേ & ഫിറ്റ്നസ് ട്യൂട്ടോരിയൽ

(www.kl14onlinenews.com)
(09-Dec-2024)

കാസർകോട് ജില്ലാതല കരാട്ടേ ചാമ്പ്യൻ ഷിപ്പിൽ 54 മെഡലുകൾ നേടി ടീം കരാട്ടേ & ഫിറ്റ്നസ് ട്യൂട്ടോരിയൽ
ബേക്കൽ :
കാസർകോട് ജില്ലാതല കരാട്ടേ ചാമ്പ്യൻ ഷിപ്പിൽ 54 മെഡലുകൾ നേടി
ടീം കരാട്ടേ & ഫിറ്റ്നസ് ട്യൂട്ടോരിയൽ.

നവംബർ -23,24 ഡിസംബർ - 8 എന്നീ തിയ്യതികളിൽ ബേക്കൽ ഇന്റര്‍നാഷനല്‍ സ്കൂളിലും,രാവണേശ്വരം ഹയർ സെക്കന്ററി സ്കൂളിലും വെച്ച് നടന്നു.

Post a Comment

Previous Post Next Post