വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ബോവിക്കാനത്ത് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

(www.kl14onlinenews.com)
(09-Dec-2024)

വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ബോവിക്കാനത്ത് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
മുളിയാർ:ചരിത്രത്തിൽ തുല്യതയില്ലാത്തവിധം വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന ഇടതു സർക്കാർ തീരുമാന ത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തി ന്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് കമ്മിറ്റി ബോവിക്കാനം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ബിഎം.അബൂബക്കർ ഹാജി, മൻസൂർ മല്ലത്ത്, മാർക്ക് മുഹമ്മദ്, ബിഎം. അഷ്റഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി,ബി.കെ. ഹംസ,അബ്ദുല്ല ഡെൽമ, ഖാദർ ആലൂർ,എ.ബി. കലാം,എസ്എം.മുഹമ്മദ് കുഞ്ഞി,അബ്ബാസ് കൊളച്ചപ്, കെ.അബ്ദുൾ ഖാദർകുന്നിൽ,അബൂബക്കർ ചാപ്പ ഹംസ ചോയിസ്,മനാഫ് ഇടനീർ, മുസ്തഫ ബിസ്മില്ല,
റാഷിദ് മൂലടുക്കം, ഷെഫീഖ്മൈക്കുഴി, ബിഎ.മുഹമ്മദ് കുഞ്ഞി, മുക്രി അബ്ദുൽ ഖാദർ, ബി.എം.ഷംസീർ,ഷെരീഫ് പന്നടുക്കം,ബികെ. മുഹമ്മദ് കുഞ്ഞി,സമീർ അല്ലാമ,നഗർ അസീസ് ബോവിക്കാനം,മൻസൂർ പൊവ്വൽ,സാദിഖ് ആലൂർ,
ഷാഫി നെല്ലിക്കാട്,ബഷീർ അമ്മങ്കോട്,ബികെ. നിസാർ,പി.അബ്ദുല്ല കുഞ്ഞി ഹാജി,റംഷീദ് ബാലനടുക്കം,സിദ്ധീഖ്
മുസ്ല്യാർ നഗർ,ഷാഹിദ് പൊവ്വൽ,ഹമീദ് സൗത്ത് നുസ്രത്ത്,അസ്കർ ബോവിക്കാനം, മൊയ്തീൻ ചാപ്പ,ഹമിദ് മുക്രി,സമീർ ചാൽക്കര,ഉമ്മർബെള്ളിപ്പാടി,കബീർ മുസ്ല്യാർനഗർ, അഷ്ഫാദ് ബോവി ക്കാനം, മിൻഹാദ് കംടി,അബു ബാവിക്കര, സുലൈമാൻ മൊട്ട, മുൻസിർ,മുർഷിദ് പാറ,
ഹുസൈൻ മദനിനഗർ,
ഉസ്മാൻ ബോവിക്കാനം,
അയാൻ ബെള്ളിപ്പാടി,
മുഹമ്മദ് കുഞ്ഞി ബെള്ളി പ്പാടി നേതൃത്വം നൽകി.

Post a Comment

Previous Post Next Post