ഒപ്റ്റിക്കൽ കാസർകോട് ടൗൺ മേഖല പ്രീമിയർ ലീഗ്-24: ലോഗോ പ്രകാശനം എൻ.എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു

(www.kl14onlinenews.com)
(02-Dec-2024)

ഒപ്റ്റിക്കൽ കാസർകോട് ടൗൺ മേഖല പ്രീമിയർ ലീഗ്-24: ലോഗോ പ്രകാശനം എൻ.എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു
കാസർകോട് :
ഒപ്റ്റിക്കൽ കാസർഗോഡ് ടൗൺ മേഖല കുട്ടയ്മയുടെ അഭിമുഖ്യത്തിൽ ഡിസംബർ 22ന് നടത്തപ്പെടുന്ന
പ്രീമിയർ ലീഗ്-24 ന്റെ ലോഗോ പ്രകാശനം കാസർഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്ന് നിർവഹിച്ചു പരിവാടിയിൽ ഒപ്റ്റിക്കൽ ഷോപ്പ് ഓണർമാരായ അബ്ദുൽ സലാം സി പി, മുസ്തഫാ കണ്ടതിൽ, ഷംസുദ്ധീൻ,റഫീഖ്, അൻസാർ, ഷറഫാത്ത്, ജാബി, ഫൈസൽ, ഷഫീഖ്, ഫാസിൽ, സമദ്, സാജിദ്, അബ്ഷർ, ഷഹ്‌സാദ് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post