മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വാർഡ് വിഭജനം അശാസ്ത്രീയം മാനദൺഡലംഘനം -എൽ.ഡി.എഫ്

(www.kl14onlinenews.com)
(05-Dec-2024)

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വാർഡ് വിഭജനം അശാസ്ത്രീയം മാനദൺഡലംഘനം
-എൽ.ഡി.എഫ്
മൊഗ്രാൽ പുത്തൂർ :
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലേക്കുള്ളവാർഡ് വിഭജനത്തിലെ കരട് രേഖ അശാസ്ത്രീയവും, മാനദണ്ഡ ലംഘനവുമാണെന്ന് പഞ്ചായത്ത്എൽ.ഡി.എഫ്. യോഗം ആരോപിച്ചു.പഞ്ചായത്തിലെ ഭരണ പക്ഷത്തിന് വേണ്ട വിധത്തിൽ ഒപ്പിച്ചെടുത്ത് വെച്ചത് പോലെയാണ് വാർഡ് വിഭജനം നടത്തിയത്, അറബിക്കടൽ തുടങ്ങി റയിൽവേ ട്രേക്ക് ആറുവലി ദേശീയ ഇതൊന്നും അതിർത്തി മാനദൺഡം പോലും പാലിക്കാതെയും വീടിൻ്റെ എണ്ണത്തിൽ പോലും ക്രമക്കട് കാട്ടി പഞ്ചായത്തിലെഭരണപക്ഷത്തിൻ്റെ സമ്മർദ്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥൻമാർ ഒരുക്കി കൊടുത്ത കരടുരേഖക്ക് ചാർജെടുത്ത് ദിവസങ്ങൾ മാത്രം പ്രവർത്തന പരിജയമുള്ള പഞ്ചാത്ത് സെക്രട്ടറി ഒത്ത് കൊടുത്ത, പ്രസ്ഥുത രേഖ പുനർപരിശോദിച്ച് ആവശ്യമായ മാറ്റങ്ങൾ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു
INL ജില്ലാ ജനറൽ സെക്രട്ടറിഅസീസ് കടപ്പുറം, കെ.കുഞ്ഞിരാമൻ, സി. എം എ ജലീൽ മുസ്തഫ തോരവളപ്പ്, റഫീഖ് കുന്നിൽ ,പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഹമീദ് പഞ്ചം, ഹനീഫ് കടപ്പുറം, റസ്സാഖ് എരിയാൽ , റഫീഖ് എരിയാൽ , ഹമീദ് പടിഞ്ഞാർ എന്നിവർ
സംസാരിച്ചു......

Post a Comment

Previous Post Next Post