(www.kl14onlinenews.com)
(28-Dec-2024)
കാസർകോട് :
സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കടകളിലേയും വാണിജ്യ സ്ഥാപനങ്ങളിലേയും തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതി ഐ.ഡി. കാർഡ് വിതരണം
കാഞ്ഞങ്ങാട് വെച്ച് ജില്ലാ അഡ്വൈസറി മെമ്പർ ടി.കെ. നാരായണൻ , അസി. ലേബർ ഓഫീസർ ഫൈസൽ എം.ടി.പി. എന്നിവർ നിർവ്വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി. അബ്ദുൾ സലാം , അദ്ധ്യക്ഷനായി. രേണുക നീർച്ചാൽ സവിത കെ എന്നിവർ സംബന്ധിച്ചു
Post a Comment