യു.എ.ഇ തുരുത്തി പ്രീമിയർ ലീഗ്, 2024 സീസൺ-1 ലോഗോ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(07-Dec-2024)

യു.എ.ഇ തുരുത്തി പ്രീമിയർ ലീഗ്,
2024 സീസൺ-1 ലോഗോ പ്രകാശനം ചെയ്തു
ദുബായ്:ഡിസംബർ 14 ന് ദുബായ്
സ്പോർട്സ് ബേ അബു ഹൈൽ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന
യു.എ.ഇ തുരുത്തി പ്രീമിയർ ലീഗ്
2024 സീസൺ-1 ലോഗോ പ്രകാശനം അപ് ഡൗൺ മിർദിഫിൽ നടന്ന ചടങ്ങിൽ വെച്ച് ഇഖ്ബാൽ ഹത്ത്ബൂർ നിർവഹിച്ചു.
ലോഗോ പ്രകാശന ചടങ്ങിൽ
മനാഫ് കുന്നിൽ,അമീൻ മനാഫ്,
സിംസാർ ടി.എ, റഷാദ് ടി.എം,
മിദ്‌ലാജ് ടി.എ,ഹബീബ് ടി.എ,
ഫൈസൽ എം.സെഡ്,ഷാഹിദ് ടി.എ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post