(www.kl14onlinenews.com)
(13-Dec-2024)
ആലൂർ കൾച്ചർ ക്ലബ് സംഘടിപ്പിച്ച പന്ത്രണ്ടാമത് ഫുട്ബോൾ പ്രീമിയർ ലീഗിൽ മലബാർ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാർ ആയി, ഫൈനലിൽ എമിറേറ്റ്സ് ഫാൽക്കണിനെ തോൽപ്പിച്ചാണ് കപ്പ് നേടിയത്.
ക്ലബ്ബ് വൈസ് പ്രസിഡണ്ട് എടി അബ്ദുല്ല അധ്യക്ഷത വഹിച്ചു, ക്ലബ്ബ് ജനറൽ സെക്രട്ടറി ഇസ്മായിൽ എം കെ, പൊതു പ്രവർത്തകൻ റാഷിദ് മൂലടുക്കം, തുടങ്ങിയവർ സംസാരിച്ചു, ക്ലബ്ബ് ട്രഷറർ ലത്തീഫ് എ,എം, പ്രീമിയർ ലീഗ് ചെയർമാൻ അഷ്റഫ് ടി എ, കൺവീനർ അഫ്രീദ് മൈകുഴി, ക്ലബ്ബ് മുതിർന്നാംഗം ജമാൽ, സൈനുദ്ദീൻ, അബ്ദുൽ ഖാദർ മീത്തൽ, തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു.
Post a Comment