പൈക്കം മണവാട്ടി ബീവി (റ) മഖാം ഉറൂസ് 2025 ഫെബ്രുവരി 15 മുതൽ 23 വരെ

(www.kl14onlinenews.com)
(20-November -2024)

പൈക്കം മണവാട്ടി ബീവി (റ) മഖാം ഉറൂസ് 2025 ഫെബ്രുവരി 15 മുതൽ 23 വരെ
പൈക്ക :പൈക്കം മണവാട്ടി ബീവി (റ) മഖാം കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം അൽ ഹുജ്ജത്തുൽ ബാലിഗ മദ്രസ്സയിൽ വെച്ച് ചേർന്നു യോഗത്തിൽ മഖാം കമ്മിറ്റി പ്രസിഡന്റ് ഖാലിദ് ഹാജി കൊയർകൊച്ചി അധ്യക്ഷത വഹിച്ചു ബഹുമാനപ്പെട്ട സയ്യിദ് മുഹമ്മദ് മദനി തങ്ങൾ യോഗം ഉത്‌ഘാടനം ചെയ്തു യോഗത്തിൽ ജമാഹത്ത് പ്രസിഡന്റ് പിഎം മുഹമ്മദ് കുഞ്ഞി ഹാജി ജനറൽ സെക്രട്ടറി ജെപി അബ്ദുല്ല മഖാം കമ്മിറ്റി വൈസ് പ്രസിഡന്റ് ബി എ അബ്ദുൽ റസാഖ് ഹനീഫ് കരിങ്ങാപ്പള്ളം തുടങ്ങിയർ ആശംസ പ്രസംഗം നടത്തി സെക്രട്ടറി അബൂബക്കർ ബീട്ടിയടുക്ക വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു
യോഗത്തിൽ അബൂബക്കർ കുഞ്ഞിപ്പാറ അബ്ദുല്ല ഹിൽട്ടൺ കുഞ്ഞാമു ഹാജി ഹമീദ് ഹാജി ബഷീർ ബി കെ സംബന്ധിച്ചു
ജനറൽ സെക്രട്ടറി ശരീഫ് ബീട്ടിയടുക്ക സ്വാഗതവും  സെക്രട്ടറി റഹിം ജിമ്മു നന്ദിയും പറഞ്ഞു.
 
മഖാം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി

ബി എ അബ്ദുൽ റസാഖ്  പ്രസിഡന്റ് . ജനറൽ സെക്രട്ടറി റഹിം ജിമ്മു .ട്രഷറർ ഇബ്രാഹിം കൊയർകൊച്ചി  ഹിൽട്ടൺ അബ്ദുല്ല അബൂബക്കർ കുഞ്ഞിപ്പാറ വൈസ് പ്രസിഡന്റ്.  നവാസ് കല്ലായം അഷ്‌റഫ് റെഡ്ബുൾ ജോയിൻ സെക്രട്ടറിമാർ

Post a Comment

Previous Post Next Post