(www.kl14onlinenews.com)
(23-November -2024)
മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം നിന്നുള്ള നേർക്കുനേർ പോരാട്ടം. കഴിഞ്ഞ ഒരുമാസം കേരളം ചർച്ചചെയ്തതും ഈ ഉപതിരഞ്ഞെടുപ്പ് വാർത്തമാനങ്ങളായിരുന്നു. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ജനഹിതം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. മത്സരഫലം അറിയാൻ വോട്ടെണ്ണൽ ആരംഭിച്ച് കേവലം മൂന്നു മണിക്കൂറുകൾ മതിയാകും. ഉപതിരഞ്ഞെടുപ്പിന്റെ ഓരോ നിമിഷത്തെ സ്പന്ദനങ്ങളും അറിയാം
Post a Comment