ഐ.എൻ.എൽ ദേശീയ സെമിനാർ വിജയിപ്പിക്കും

(www.kl14onlinenews.com)
(02-Nov-2024)

ഐ.എൻ.എൽ ദേശീയ സെമിനാർ വിജയിപ്പിക്കും
കാസർകോട് :                              
ഇബ്രാഹിം സുലൈമാൻസേട്ട് സാഹിബിന്റെ നൂറ്റി നാലാം ജൻമദിനമായ നവംബർ മൂന്നിന് സേട്ട് സാഹിബ് അന്ത്യവിശ്രമം കൊള്ളുന്ന കർണാടകയിലെ ബാംഗ്ലൂരിൽ നടക്കുന്ന സേട്ടുസാഹിബിന്റെ രാഷ്ട്രീയ ജീവിതം എന്ന വിഷയത്തിൽ നടത്തുന്നഐ.എൻ എൽ ദേശീയ സെമിനാർ വിജയിപ്പിക്കാൻ ഐ.എൻ.എൽ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് എം.ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് റമായ്തീർകുഞ്ഞി കളനാട് ഉദ്ഘാടനം ചെയ്തു, എം.എ ലത്തീഫ്, എം ഇബ്രാഹിം, സി.എം എ ജലീൽ,മുസ്ഥഫ തോരവളപ്പ്, ശംസുദ്ധീൻ അരിഞ്ചിര, എ.സി ഷാഹുൽ ഹമീദ്,കെ.കെ അബ്ലാസ്, മൊയ്തു ഹദ്ദാദ് , പി.കെ അബ്ദുൽ റഹിമാൻ മാസ്റ്റർ, ഹസീനടീച്ചർ,   എൻ.എംഅബ്ദുല്ല,ഹനീഫ് ഹദ്ദാദ്, സിദ്ധീഖ് ചെങ്കള,സി.എൽ ഷാഹിദ്, റസ്സാഖ് പുഴക്കര, എ ജി ബഷീർ, പി.കെ എസ് ഗഫൂർ ഹാജി, അമ്മി ആദൂർ , അബ്ദുൽ റഹിമാൻ കളനാട് , ഹനീഫ് കടപ്പുറം, കെ.എം ശാഫി,ശംസുദ്ധീൻ കോളിയാട്,ഇബ്രാഹിം പള്ളിപ്പുഴ,അബ്ദുൽ റഹിമാൻ , തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും സെക്രട്ടറി ശാഫി സന്തോഷ് നഗർനന്ദിയും പറഞ്ഞു, ദേശീയ സെമിനാറിലേക്ക്ജില്ലയിൽ നിന്ന് മുന്നുറ്പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു

Post a Comment

Previous Post Next Post