(www.kl14onlinenews.com)
(05-October -2024)
സേവനം അതിജീവനം പ്രവാസം ഖത്തർ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി പോസ്റ്റർ പ്രകാശനം ചെയ്തു
ദോഹ : ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഒക്ടോബർ മുതൽ ഡിസംബർ വരെ നടത്തുന്ന സേവനം അതിജീവനം പ്രവാസം എന്ന ശീർഷകത്തിൽ നടത്തുന്ന
സ്നേഹ സുരക്ഷാ പദ്ധതി ത്രൈമാസ ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ വൈസ് പ്രസിഡന്റ് നാസ്സർ കൈതക്കാട് നിർവഹിച്ചു . ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലുക്മാൻ തളങ്കര, സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ എസ് എ എം ബഷീർ, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, സീനിയർ നേതാക്കളായ എം ടി പി മുഹമ്മദ് കുഞ്ഞി , കെഎസ് മുഹമ്മദ് കുഞ്ഞി , ജില്ലാ നേതാക്കളായ സിദീഖ് മണിയൻപാറ ,നാസ്സർ കൈതക്കാട് , മുഹമ്മദ് കെബി ബായാർ , ഷാനിഫ് പൈക്ക , സാദിഖ് കെസി ,മീഡിയ ചെയർമാൻ അബ്ദു റഹ്‌മാൻ എരിയൽ ,മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി , ഷഫീഖ് ചെങ്കള ,മാക് അടൂർ ,റഫീഖ് മാങ്ങാട് , അൻവർ തായന്നൂർ ,സലാം ഹബീബി ,ആബിദ് ഉദിനൂർ ,അബി മർശാദ് എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി .സമീർ ഉടുമ്പുന്തല സ്വാഗതവും സഗീർ ഇരിയ നന്ദിയും പറഞ്ഞു .
Post a Comment