(www.kl14onlinenews.com)
(28-October -2024)
തിരക്കേറിയ ബോവിക്കാനം ടൗണില്‍ നിരവധി അപകടങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നതിൻ്റെ പശ്ചാതലത്തിൽ വിഷയം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്തതിനാൽ സമയ ദൈർഘ്യമില്ലാതെ എത്രയും പെട്ടെന്ന് സർക്കിൾ സ്ഥാപിച്ച് അപകടങ്ങൾ കുറച്ച് വരാൻ നടപടി ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ നടത്താൻ യൂത്ത് ലീഗ് നിർബന്ധിതമാകുമെന്നും ബോവിക്കാനം ടൗണ് യൂത്ത് ലീഗ് കമ്മിറ്റി അറിയിച്ചു.
Post a Comment