പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു; മരണം മുംബയിലെ സ്വകാര്യ ആശുപത്രിയില്‍

(www.kl14onlinenews.com)
(09-October -2024)

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു; മരണം മുംബയിലെ സ്വകാര്യ ആശുപത്രിയില്‍

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാരുന്നു. ടാറ്റ സൺസ് മുൻ ചെയർമാനായിരുന്നു. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം

Post a Comment

Previous Post Next Post