(www.kl14onlinenews.com)
(26-October -2024)
ചേലക്കര: കൊടുവള്ളി മുൻ എം.എൽ.എ കാരാട്ട് റസാഖിന്റെ പ്രസ്താവനയോട് പ്രതികരിച്ച് പി.വി അൻവർ എം എൽ. എ. ഡി.എം.കെയിൽ ചേരുന്ന കാര്യം പരിഗണിക്കുമെന്ന് കാരാട്ട് റസാഖ് പറഞ്ഞതിനോടാണ് പി.വി അൻവറിന്റെ പ്രതികരണം.
ഇന്നലെ റസാഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാര്യങ്ങൾ സംസാരിക്കുക മാത്രമാണ് ചെയ്തത്. ഒരാഴ്ചക്കുള്ളിൽ തീരുമാനം പറയാമെന്നാണ് റസാഖ് പറഞ്ഞതെന്നും അൻവർ വ്യക്തമാക്കി. നിലവിലെ എം എൽ എമാരും മുൻ എം.എൽ.എമാരും ഡി.എം.കെയുമായി സഹകരിക്കാൻ ഒരുക്കമാണ്. ഉപതെരഞ്ഞെടുപ്പ് കഴിയാൻ അവർ കാത്തിരിക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു.
ചേലക്കര: കൊടുവള്ളി മുൻ എം.എൽ.എ കാരാട്ട് റസാഖിന്റെ പ്രസ്താവനയോട് പ്രതികരിച്ച് പി.വി അൻവർ എം എൽ. എ. ഡി.എം.കെയിൽ ചേരുന്ന കാര്യം പരിഗണിക്കുമെന്ന് കാരാട്ട് റസാഖ് പറഞ്ഞതിനോടാണ് പി.വി അൻവറിന്റെ പ്രതികരണം.
ഇന്നലെ റസാഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാര്യങ്ങൾ സംസാരിക്കുക മാത്രമാണ് ചെയ്തത്. ഒരാഴ്ചക്കുള്ളിൽ തീരുമാനം പറയാമെന്നാണ് റസാഖ് പറഞ്ഞതെന്നും അൻവർ വ്യക്തമാക്കി. നിലവിലെ എം എൽ എമാരും മുൻ എം.എൽ.എമാരും ഡി.എം.കെയുമായി സഹകരിക്കാൻ ഒരുക്കമാണ്. ഉപതെരഞ്ഞെടുപ്പ് കഴിയാൻ അവർ കാത്തിരിക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു
Post a Comment