സാംസ്കാരികം ടീം കാസർകോട് ശ്രാവണം 24 ശ്രീലീല യിൽ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(23-Sep -2024)

സാംസ്കാരികം ടീം കാസർകോട് ശ്രാവണം 24 ശ്രീലീല യിൽ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു

കാസർകോട് :
സാംസ്കാരികം കാസർകോട്
ടീം കാസർകോടും ഒരുക്കിയ ശ്രാവണം 24 ' പെരിയ ശ്രീലീലയിൽ മുൻ വൈസ് ചാൻസലർ Dr. ഖാദർ മാങ്ങാട് ഉത്ഘാടനം ചെയ്തു. സ്നേഹദീപം തെളിയിച്ചു.

പെരിയ ശ്രീലീല ടീം ചെയർമാൻ വി. അബ്ദുൾ സലാമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ Zee Kerala സരിഗമപ വിജയി സ്വർണ്ണ കെ. എസ്, നടിയും നർത്തകിയുമായ കലാഭവൻ നന്ദന , മഴവിൽ മനോരമ താരം ബദ്രിനാഥ്, റൈസിംഗ് സ്റ്റാർ പുരസ്കാരം നേടിയ സൗപർണിക സജു , ശിവദമധു, തുടങ്ങിയവർ മുഖ്യാതിഥികളായി.
ചടങ്ങിൽ ധീര ജവാൻ സതീശൻ പനക്കൂൽ, ദേശബന്ധു അവാർഡ് ജേതാവ് കൃഷ്ണൻ പത്താനത്ത്, അസ്മാസ് അഹമദ് ഹാജി, സാദിഖ് ബി.എം. ഹമീദ് കാവിൽ , മധു മുണ്ടയിൽ ഉഷസ് , സുനിൽ എളേരി, കണ്ണൻ പ്രിൻസ് , രാമകൃഷ്ണൻ മോനാച്ച , സുകു ബാനം തുടങ്ങിയവർ സംസാരിച്ചു.
വിവിധ കലാപരിപാടിയിലെ വിജയികൾക്ക്
അസ്മാസ് അഹമ്മദ് ഹാജി സമ്മാനദാനം നൽകി.

Post a Comment

Previous Post Next Post