(www.kl14onlinenews.com)
(23-Sep -2024)
ഷിരൂരിൽ ഗംഗാവലി പുഴയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരണം. മംഗളുരുവിലെ എഫ്എസ്എൽ ലാബിൽ നടത്തിയ പരിശോധനയിൽ അസ്ഥി പശുവിന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു. മനുഷ്യന്റെ അസ്ഥിയാണ് കണ്ടെത്തിയതെന്ന് തരത്തിലുള്ള പ്രചരണങ്ങൾ തെറ്റാണെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു
Post a Comment